Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leader

ഉ​ത്സ​വ​ത്തി​നി​ടെ മൃ​ഗ​ബ​ലി; തെ​ലു​ങ്കാ​ന​യി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ് 

ഹൈ​ദ​രാ​ബാ​ദ്: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ പോ​ത്തി​നെ ബ​ലി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു തെ​ലു​ങ്കാ​ന പോ​ലീ​സ്. തെ​ല​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് നീ​ലം മ​ധു മു​ദി​രാ​ജി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ചി​ത്കു​ൽ ഗ്രാ​മ​ത്തി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു നാ​യി​രു​ന്നു സം​ഭ​വം.

ഗ്രാ​മ​ത്തി​ലെ ബോ​ണാ​ലു ഉ​ത്സ​വ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ക്രൂ​ര​മാ​യ മൃ​ഗ​ബ​ലി ന​ട​ന്ന​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം പ്ര​ദേ​ശ​ത്തെ പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നി​ൽ പോ​ത്തി​നെ ബ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ത്തി​നെ ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി ദേ​വ​ത​ക​ൾ​ക്ക് മു​ന്നി​ൽ ബ​ലി അ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നാ​യ അ​ദു​ലാ​പു​രം ഗൗ​തം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വോ, പി​ഴ​യോ, അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണി​ത്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യോ അം​ഗ​ഭം​ഗം വ​രു​ത്തു​ക​യോ ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത സെ​ക്ഷ​ൻ 325 പ്ര​കാ​ര​മാ​ണ് കേ​സ്. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വാ​യ നീ​ലം മ​ധു മു​ദി​രാ​ജ്.

National

ആ​സാ​മി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​വ​രാ​ണ് ബിജെപി; ഭ​ര​ണം മാ​റു​മെ​ന്നു​റ​പ്പാ​ണ്: റി​പു​ൺ ബോ​റ

ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് റി​പു​ൺ ബോ​റ. റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും റി​പു​ൺ ബോ​റ അ​വ​കാ​ശ​പ്പെ​ട്ടു.

"ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​വ​രാ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​ത്. ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ കോ​ൺ​ഗ്ര​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.'-​റി​പു​ൺ ബോ​റ.

"മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ വി​ക​സ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണ്. അ​വ​ർ ഇ​തൊ​ക്കെ തി​രി​ച്ച​റി​യു​ന്നു​ണ്ട്. വ​ർ​ഗീ​യ​മാ​യി​ട്ട് ജ​ന​ത്തി​നെ വേ​ർ​ത്തി​രി​ക്കു​ന്ന ആ​ൾ കൂ​ടി​യാ​ണ് ഹി​മ​ന്ത.'-​റി​പു​ൺ കു​റ്റ​പ്പെ​ടു​ത്തി.

National

തമിഴ്നാട്ടിൽ ഭരണപങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് കോൺഗ്രസ് നേതാവ്

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് തെ​​​റ്റ​​​ല്ലെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഒ​​​രി​​​ക്ക​​​ലും ചെ​​​യ്യി​​​ല്ലെ​​​ന്ന് അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ജ​​​യ്‌​​​യെ ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​ണ് പ്ര​​​വീ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി.

Kerala

പി​ണ​റാ​യി-​പോ​റ്റി ഫോ​ട്ടോ വി​വാ​ദം; സു​ബ്ര​ഹ്മ​ണ്യ​നെ വീ​ണ്ടും പോ​ലീ​സ് ചോ​ദ്യംചെ​യ്തു

കോ​​​ഴി​​​ക്കോ​​​ട്: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​പ്പാ​​​ളി മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​യും ചേ​​​ര്‍​ന്നു​​​ള്ള ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം എ​​​ന്‍. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ​​​യും ചോ​​​ദ്യം​​ചെ​​​യ്തു.

മു​​​ക്കാ​​​ല്‍ മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നൊ​​​ടു​​​വി​​​ല്‍ സു​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ പോ​​​ലീ​​​സ് വി​​​ട്ട​​​യ​​​ച്ചു. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ക​​​ക്കോ​​​ടി സ്വ​​​ദേ​​​ശി ബാ​​​ബു​​​രാ​​​ജി​​​നെ​​​യും പോ​​​ലീ​​​സ് ചോ​​​ദ്യം​​ചെ​​​യ്തു.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു പു​​​റ​​​ത്ത് ‘പോ​​​റ്റി​​​യേ കേ​​​റ്റി​​​യേ’പാ​​​ട്ടു​​​പാ​​​ടു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പോ​​​റ്റി​​​യും ഒ​​​ന്നി​​​ച്ചു​​​ള്ള ചി​​​ത്രം പ​​​തി​​​ച്ച പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പോ​​​സ്റ്റ് ചെ​​​യ്ത​​​ത് യ​​​ഥാ​​​ര്‍​ഥ ചി​​​ത്ര​​​ങ്ങ​​​ള്‍ത​​​ന്നെ​​​യാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ പോ​​​ലീ​​​സി​​​നോ​​​ട് ആ​​​വ​​​ര്‍​ത്തി​​​ച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​ല​​​രും പ്ര​​​ച​​​രി​​​പ്പി​​​ച്ച ചി​​​ത്ര​​​മാ​​​ണി​​​ത്. അ​​​തു​​ത​​​ന്നെ​​​യാ​​​ണ് ത​​​ന്‍റെ സ​​​ഹാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പേ​​​ജി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടു​​കൂ​​​ടി കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പ​​മാ​​ണ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​യ​​ത്. സ​​​ര്‍​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഗു​​​ണ്ടാ​​​പ്പ​​​ണി ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് പോ​​​ലീ​​​സി​​​ന്‍റേ​​​തെ​​​ന്ന് സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ എ​​​ന്‍. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ ആ​​​രോ​​​പി​​​ച്ചു.

ഇ​​​തേ ഫോ​​​ട്ടോ ബി​​​ജെ​​​പി നേ​​​താ​​​വും പോ​​​സ്റ്റ് ചെ​​​യ്‌​​​തെ​​​ങ്കി​​​ലും കേ​​​സെ​​​ടു​​​ത്തി​​​ല്ല. പോ​​​റ്റി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഒ​​​പ്പം നി​​​ല്‍​ക്കു​​​ന്ന വീ​​​ഡി​​​യോ മു​​​ന്പ് പി​​​ആ​​​ര്‍​ഡി പു​​​റ​​​ത്തു​​​വി​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​വീ​​​ഡി​​​യോ പൂ​​​ര്‍​ണ​​​മാ​​​യും വീ​​​ണ്ടും പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തി​​​നാ​​​യി വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ ന​​​ല്‍​കു​​​മെ​​​ന്നും സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ പ​​​റ​​​ഞ്ഞു.

കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പി​​​ടി​​​ച്ചു​​​വ​​​ച്ച ഫോ​​​ണ്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം തി​​​രി​​​ച്ചു​​​ന​​​ല്‍​കാ​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യും സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തെ ചോ​​​ദ്യം​​ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടു​​​കൂ​​​ടി​​​യ ചി​​​ത്രം എ​​​ന്‍. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ രാ​​​ഷ്‌​​ട്രീ​​​യ വി​​​ദ്വേ​​​ഷം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ല​​​ഹ​​​ള​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​ത്തോ​​​ടെ​​​യാ​​​ണു ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തെ​​​ന്ന സം​​​ശ​​​യ​​​മാ​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ള്ള​​​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കു​വ​ച്ചു; കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ​യാ​ണ് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ലാ​പ​ശ്ര​മ​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. സോ​ണി​യാ ഗാ​ന്ധി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി പ​റ​യാ​ത്ത​തി​നാ​ൽ സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യേ​റു​ന്നെ​ന്നും പോ​റ്റി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ഫോ​ട്ടോ എ​ഐ നി​ർ​മി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​പ്പാ​ളി​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

Kerala

ഡി​വൈ​ഡ​ർ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.

ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം ത​ട​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​ഡ​ർ ത​ക​ർ​ത്ത​ത്.

മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു ​ടേ​ണ്‍ അ​ട​ച്ചു കെ​ട്ടി​യ​തോ​ടെ​യാ​ണ് ഡി​വൈ​ഡ​ര്‍ ത​ല്ലി​പ്പൊ​ളി​ച്ച് അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​കോ​പ​നം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ല്‍ അ​മ​ല ആ​ശു​പ​ത്രി വ​രെ പോ​യി യൂ​ടേ​ണ്‍ എ​ടു​ത്തു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ന​ട​പ​ടി.

Latest News

Corehub Up